കർക്കിടക മാസം ഈ 3 വസ്തുക്കൾ വാങ്ങിയാൽ.!! കട ബാധ്യത തീർന്ന് നല്ലകാലം ആരംഭിക്കും.. | Do These Things In Karkkidakam
Do These Things In Karkkidakam : കർക്കിടകം ഒന്ന് തുടങ്ങുമ്പോൾ പഞ്ഞമാസ കാലത്തിന് തുടക്കമായി എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു മാസവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. കർക്കിടക മാസത്തെ വിശേഷിപ്പിക്കുന്നത് ഉത്തരായനം അവസാനിച്ച് ദക്ഷിണായനം തുടങ്ങുന്ന മാസം എന്ന രീതിയിലാണ്. അതായത് ഈയൊരു സമയത്ത് സൂര്യൻ മിഥുന രാശിയിൽ നിന്നും മാറി കർക്കിടക രാശിയിലേക്ക് എത്തിച്ചേരുന്നു. കർക്കിടക മാസത്തിൽ നല്ല ഫലം ലഭിക്കാനായി രാവിലെ 5 മണിക്ക് […]