Browsing tag

doormat using cloths making malayalam

പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം.😳👌

“പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം” ഏതു വീട്ടിലും ഉണ്ടാവുന്ന ഒന്നാണ് കുറച്ചു നാൾ ഉപയോഗിച്ചശേഷം കത്തിക്കുന്നതിനായി വെക്കുന്ന തുണികൾ. പണ്ടുകാലത്ത് ഒട്ടുമിക്ക ആളുകളും ഒരു വസ്ത്രം എടുത്തു കഴിഞ്ഞാൽ അത് കീറുന്നതുവരെ ഉപയോഗിച്ചശേഷം കീറിയത് മാത്രമേ മറ്റുകയുള്ളു.. എന്നാൽ ഇന്ന് അങ്ങനെ അല്ല. ചെറുതായി നിറം മങ്ങിയാലോ അതുമല്ല ഫാഷൻ മാറിയാൽ പോലും വസ്ത്രങ്ങൾ ഉപേക്ഷിച്ചു മറ്റൊന്ന് വാങ്ങി ഉപയോഗിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ നിലവിലുള്ളത്. അതുമാത്രവുമല്ല ആൺപെൺ ബേധമില്ലാതെ പ്രായബേധമില്ലാതെ […]