Browsing tag

dosa idli batter

ഇതുപോലെ ചെയ്താൽ ഇഡ്ഡലിയും ദോശയും പഞ്ഞി പോലെയാവും; വായിലിട്ടാൽ അലിഞ്ഞുപോകും വിധമാവാൻ ഇങ്ങനെ ചെയ്തുനോക്കൂ..!! | Dosa Idli Batter Recipe

Dosa Idli Batter Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പലഹാരങ്ങൾ ആണല്ലോ ഇഡലിയും ദോശയും. എല്ലാദിവസവും കഴിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും മാവ് അരയ്ക്കുന്നത് ശരിയായ രീതിയിൽ അല്ല എങ്കിൽ പലപ്പോഴും ദോശയും ഇഡ്ഡലിയും കൂടുതൽ കട്ടിയായി പോകുന്നത് ഒരു പരാതിയായി പലരും പറഞ്ഞു കേൾക്കാറുണ്ട്. മാവ് അരയ്ക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവന്നാൽ തന്നെ ദോശയും, ഇഡലിയും നല്ല സോഫ്റ്റ് ആയും രുചിയോടും കിട്ടുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി […]