ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ.? ഇത് ചെയ്താൽ ഇനി ഗ്ലാസ്സ് പോലെ ഇളകി വരും.!! | Dosha Panil Ottipidikathirikan Easy Tip
Dosha Panil Ottipidikathirikan Easy Tip : മലയാളികള്ക്കിടെ എല്ലാം ഇഷ്ടപെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവര്ക്കും ഇഷ്ടമാണ് ദോശ. ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മളെല്ലാം വീട്ടിൽ ദോശ ചുട്ടെടുക്കാറുണ്ട്. പലരും പല രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ ഒട്ടു മിക്ക വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ദോശ പാനിൽ ഒട്ടിപിടിക്കുക എന്നത്. തിരക്കുപിടിച്ച പണികൾക്കിടയിൽ തയ്യാറാക്കുമ്പോൾ ഇത് ഒരു വലിയ തലവേദന തന്നെയാണ്. ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ.? ഇത് ചെയ്താൽ […]