Browsing tag

dosha

റെസ്റ്റോറന്റിലെ ആ മൊരിഞ്ഞ ദോശയുടെ രഹസ്യം കിട്ടി മക്കളെ.!! ഇനി ഇതുകഴിക്കാൻ കടയിൽ പോവേണ്ടാ.. വെറും പത്തു മിനിറ്റിൽ ദോശ റെഡി.!! |Kerala Style Crispy Dosha Recipe

Kerala Style Crispy Dosha Recipe Malayalam : പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. വിവിധ തരത്തിൽ ഉള്ള ദോശ കിട്ടുന്ന കാലമാണ്. വീട്ടിൽ എത്രയൊക്കെ കഴിച്ചാലും ഹോട്ടലിൽ പോയി ദോശ ഓർഡർ ചെയ്യുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലെ? ഹോട്ടലിൽ നിന്നു മാത്രം എത്ര കഴിച്ചാലും മതിയാകില്ല ദോശ വീട്ടിൽ അത്രയും കഴിക്കാൻ തോന്നാറും ഇല്ല എന്തായിരിക്കും കാരണം എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഹോട്ടലിലെ അതെ സ്വാദിൽ ദോശ തയ്യാറാക്കാൻ […]