എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴകിയ തുണികളും പുതുപുത്തൻ ആക്കിയെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിക്കൂ..!! | Dress Ironing Tips
Dress Ironing Tips : എല്ലാ വീടുകളിലും മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അലക്കി കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിലും കോട്ടൺ വസ്ത്രങ്ങളിലും ഉള്ള ചുളിവ് നിവർത്തിയെടുക്കുക എന്നത്. മിക്കപ്പോഴും കോട്ടൻ ഷർട്ടുകളും മറ്റും അലക്കി കഴിയുമ്പോൾ അവ ചുരുണ്ടു കൂടി പഴകിയ ഷർട്ടിന്റെ രൂപത്തിലേക്ക് ആകാറുണ്ട്. പണ്ടുകാലങ്ങളിൽ കഞ്ഞി പശ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തുണികളിലെ ചുളിവ് മാറ്റിയെടുത്തിരുന്നത്. എന്നാൽ അതിനു പകരമായി ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഇതിൽ […]