ഇങ്ങനെ ഒരു പാനീയം മാത്രം മതി എത്ര കഠിനമായ ചുമയും ടപ്പേന്ന് മാറാൻ; ഈ ഒറ്റമൂലി സ്ഥിരമായി കഴിച്ചു നോക്കൂ… കാണാം കിടിലൻ മാജിക്..!! | Drink For Get Rid Of Cold And Cough
Drink For Get Rid Of Cold And Cough : തണുപ്പുകാലമായി കഴിഞ്ഞാൽ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടു വരാറുള്ള അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും അതിനെ തുടർന്നുണ്ടാകുന്ന ചുമയും. ഇത്തരം അസുഖങ്ങൾക്ക് എത്ര മരുന്ന് കഴിച്ചാലും പൂർണമായും മാറി കിട്ടുന്നില്ല എന്ന് പരാതി എല്ലാവരും പറഞ്ഞു കേൾക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫവും എളുപ്പത്തിൽ ഇളക്കി കളയാനുള്ള ഒരു പാനീയത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. […]