പല്ലു തേക്കാതെ വെള്ളം കുടിക്കാമോ.!? ഉറക്കം എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചാൽ ഇതാണ് ഫലം; നിർബന്ധമായും അറിഞ്ഞിരിക്കണം.. | Drinking Water On Empty Stomach
Drinking Water On Empty Stomach: രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മൾ മലയാളികളിൽ അധികവും. പല്ലുതേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരം ആണെന്നാണ് പൊതുവിൽ നമ്മുടെ ധാരണ. എന്നാൽ ഇത് ശരിയല്ല. ഉറക്കം ഉണർന്ന് പല്ല് തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്. അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം […]