സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ; ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു..!! | dulquer salmaan writes birthday wish to her mother
dulquer salmaan writes birthday wish to her mother : ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഉമ്മയ്ക്കൊപ്പമിരിക്കുന്ന ഒരു ചിത്രവും ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. സിനിമ താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാളാശംസ നേരുന്നുവെന്നും ഉമ്മയ്ക്ക് മുറുകെ ഒരു […]