Browsing tag

Easy and Tasty Kerala Sambar

അസാധ്യ രുചിയിൽ ഒരു നാടൻ കേരള സാമ്പാർ എളുപ്പം ഉണ്ടാക്കാം.!! | Easy and Tasty Kerala Sambar

Easy and Tasty Kerala Sambar : സദ്യകളിൽ മാത്രമല്ല മിക്ക ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ ചോറിനോടൊപ്പവും, ഇഡ്ഡലി, വട പോലുള്ള പലഹാരങ്ങളോടൊപ്പവും മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ സാമ്പാർ. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. ഉപയോഗിക്കുന്ന കഷണങ്ങൾ, പൊടികൾ, തേങ്ങ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി സാമ്പാർ ഉണ്ടാക്കുന്ന രീതിയിലും പല വ്യത്യാസങ്ങളും കാണാനായി സാധിക്കും. മാത്രമല്ല പലസ്ഥലങ്ങളിലും തേങ്ങ വറുത്തരച്ച രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കും നല്ല രുചിയോട് […]