Browsing tag

easy banana snack

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ..😲😳 ഇപ്പൊ തന്നെ ട്രൈ ചെയ്തോളൂ 😋 കിടിലനാണ് 👌😋|easy-banana-egg-snack-malayalam

easy-banana-egg-snack-malayalam : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. ചെറുപഴം – 3 എണ്ണം മുട്ട -2 എണ്ണം അരിപ്പൊടി – 1 tbsp പഞ്ചസാര -1 1/ 2 tbsp കടലമാവ് -1/2 […]