ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.!! | Easy Bathroom Tile Cleaning Tips
Easy Bathroom Tile Cleaning Tips : ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.. ബാത്ത്റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറംപോലും പലപ്പോഴും നഷ്ടപ്പെടും. ബാത്രൂം കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ബാത്ത്റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറംപോലും പലപ്പോഴും നഷ്ടപ്പെടും. കറകൾ എന്തൊരു വൃത്തികേടാണ് […]