Browsing tag

Easy Bathroom Tiles Cleaning Tips

എത്ര അഴുക്കു പിടിച്ച ബാത്റും ടൈലും ക്ലോസറ്റും ഒറ്റ മിനിറ്റിൽ പുതുപുത്തനാക്കാം.!! ഉരച്ചു കഴുകേണ്ട; ഇതൊന്നു തൊട്ടാൽ തൂവെള്ളയാക്കാം.!! | Easy Bathroom Tiles Cleaning Tips using Salt

Easy Bathroom Tiles Cleaning Tips using Salt : വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഗമാണ് ബാത്റൂം ഏരിയ. ടൈലുകൾ, ക്ലോസെറ്റ്, വാഷ്ബേസിൻ എന്നിവയെല്ലാം പെട്ടെന്ന് കറപിടിച്ച് കേടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ടൈലുകൾ,പൈപ്പ് എന്നിവയിലെല്ലാം അടിഞ്ഞിരിക്കുന്ന കടുത്ത കറകൾ കളയാനായി അടുക്കളയിൽ ബാക്കി വരുന്ന […]