Browsing tag

Easy caramel bread pudding

ബേക്കറിയിൽ പോകാതെ നിങ്ങൾക്ക് ഇഷ്ടമുള്ള മധുരം ഇനി വീട്ടിൽ തന്നെ കഴിക്കാം; രുചികരമായ കാരമൽ പുഡിങ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Easy caramel bread pudding

Easy caramel bread pudding: നല്ലപോലെ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതോടൊപ്പം അല്പം മധുരം കൂടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. അതിനായി പായസമൊക്കെ തയ്യാറാക്കാമെന്ന് വിചാരിക്കുമ്പോൾ കുട്ടികൾക്ക് കഴിക്കാൻ വലിയ താല്പര്യവും കാണില്ല.എന്നാൽ മറ്റ് മധുരമുള്ള പലഹാരങ്ങളൊക്കെ തയ്യാറാക്കി എടുക്കാൻ അത്ര എളുപ്പമല്ലതാനും. അത്തരം അവസരങ്ങളിലെല്ലാം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രഡ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു കാരമൽ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കാരമൽ […]