Browsing tag

Easy Crispy Rava Poori Recipe

ഒട്ടും എണ്ണ കുടിക്കാത്ത റവ പൂരി.!! ഈ ട്രിക്ക് ചെയ്‌താൽ എണ്ണമയമില്ലാത്ത ക്രിസ്പി പൂരി വളരെ എളുപ്പത്തിൽ.. | Easy Crispy Rava Poori Recipe

Easy Crispy Rava Poori Recipe : മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. സാധാരണ നമ്മൾ തയ്യാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ കാട്ടിയാവുന്ന ഒന്നാണിത്. പൂരി ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും എണ്ണ കുടിക്കുന്നതായി കാണാറുണ്ട്. എന്നാൽ നല്ല ബോള് പോലെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എന്നാൽ എണ്ണ ഒട്ടും കുടിക്കാത്ത റവ പൂരി റെസിപ്പിയാണ്. എന്നാൽ ഇവിടെ നമ്മൾ സ്ഥിരമായി ഉണ്ടാക്കുന്ന ഗോതമ്പ് പൊടിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ഈ പൂരി ആയി […]