Browsing tag

Easy Crispy Wheat Dosa Recipe

5 മിനുട്ടിൽ മൊരിഞ്ഞ ഗോതമ്പ് ദോശ.!! ദോശ നല്ല ക്രിസ്പായി കിട്ടാൻ ഈ സൂത്രം മാത്രം മതി.. | Easy Crispy Wheat Dosa Recipe

Easy Crispy Wheat Dosa Recipe : രാവിലെയും രാത്രിയും വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് ഗോതമ്പ് ദോശ. വളരെ എളുപ്പത്തിൽ അതേ സമയം ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണ് ഗോതമ്പ് ദോശ. എന്നാൽ മിക്കപ്പോഴും ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ അരി ദോശ പോലെ ക്രിസ്പ്പായി കിട്ടുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ഗോതമ്പ് ദോശയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഗോതമ്പ് […]