ദോശ ഉണ്ടാക്കാൻ പലർക്കും അറിയാത്ത പുതിയ രഹസ്യം ഇതാ! ഉഴുന്ന് ഇല്ലാതെ ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ ദോശ!! | Easy Dosa Recipe
Easy Dosa Recipe: ദോശ, ഇഡലി പോലുള്ള പലഹാരങ്ങലെല്ലാം മിക്ക വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഏതെങ്കിലും കാരണവശാൽ അരി കുതിരാനായി ഇടാൻ മറന്നുപോവുകയോ, ഉഴുന്ന് ഇല്ലെങ്കിലൊ ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാനായി സാധിക്കില്ല എന്നതായിരിക്കും പലരും കരുതുന്നത്. അതേസമയം ഉഴുന്ന് ഉപയോഗിക്കാതെ തന്നെ ബാക്കി വന്ന ചോറ് ഉപയോഗിച്ച് രുചികരമായ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Easy Dosa Recipe ആദ്യം തന്നെ അരി നല്ലതുപോലെ […]