Browsing tag

Easy Floor Cleaning Tips

തറ തുടയ്ക്കുമ്പോൾ ഒരു സ്പൂൺ ഇത് ചേർക്കു.!! നല്ല സുഗന്ധം മാത്രമല്ല.. ഉറുമ്പ്, ഈച്ച പോലുള്ളവയുടെ പൊടി പോലും കാണില്ല.. | Easy Floor Cleaning Tips

Floor Clean Cheyyan karpooram : വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു .. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കാനായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്. എത്ര വ്യതിയാക്കിയാലും തറയിൽ അഴുക്കു പിടിക്കുന്നത് നമ്മെ ദേഷ്യം പിടിപ്പിക്കാറുണ്ട്. കാറ്റ് കാലമായാൽ പ്രത്യേകിച്ചും അല്ലെ.. അതുപോലെ തന്നെ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന […]