Browsing tag

Easy Homemade Beauty Soap

വെളുക്കാൻ ഒരു ക്രീമും വേണ്ട ഈ സോപ്പ് മതി!! മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ പച്ചരി കൊണ്ട് വീട്ടിൽ തന്നെ ഒരു സോപ്പ് തയ്യാറാക്കിയാലോ? | Easy Homemade Beauty Soap

Easy Homemade Beauty Soap: ദിവസങ്ങൾ കഴിയുംതോറും സൗന്ദര്യവർദ്ധക വസ്തുക്കളോടുള്ള പ്രിയം ആളുകൾക്ക് കൂടി വരികയാണ്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ഇറങ്ങുന്ന സോപ്പ് ഉൾപ്പെടെയുള്ള എല്ലാവിധ ഉൽപ്പന്നങ്ങൾക്കും വളരെയധികം ഡിമാൻഡാണ് ഇന്നത്തെ കാലത്ത് ഉള്ളത്. വ്യത്യസ്ത നിറങ്ങളിലും ബ്രാൻഡിലുമെല്ലാം പുറത്തിറങ്ങുന്ന ഇത്തരം സോപ്പുകളിൽ എന്തെല്ലാം രീതിയിലുള്ള കെമിക്കലുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നിർമ്മിച്ച് എടുക്കാവുന്ന പച്ചരി കൊണ്ടുള്ള ഒരു സോപ്പിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. […]