കുക്കറിൽ പാലപ്പം!! അരി അരക്കണ്ട തേങ്ങയും വേണ്ട; ഈ ട്രിക്ക് ചെയ്‌താൽ അര മണിക്കൂറിൽ മാവ് പതഞ്ഞു പൊന്തും…! | Easy Instant Cooker Palappam
Easy Instant Cooker Palappam : ഇൻസ്റ്റന്റ് ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ ബ്രേക്ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നും തന്നെയല്ല മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നായ പാലത്തിന്റെ റെസിപ്പി ആണ്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ആദ്യമേ തന്നെ അധികം തരി ഒന്നുമില്ലാത്ത Ingredients How To Make Easy Instant Cooker Palappam നല്ല സോഫ്റ്റ് ഇടിയപ്പം പൊടി ഒരു ബൗളിൽ ഒരു കപ്പ് ഇട്ടു […]