Browsing tag

easy instant palappam

ഇനി തലേദിവസം മാവ് അരച്ചു വയ്‌ക്കേണ്ട.!! അരി അരച്ച് അരമണിക്കൂറിൽ നല്ല പൂ പോലുള്ള പാലപ്പം റെഡിയാക്കാം.!! | Instant Palappam Recipe Malayalam

Instant Palappam Recipe Malayalam Tasty Instant Palappam Recipe Malayalam : സാധാരണ നമ്മൾ എല്ലാവരും പാലപ്പം ഉണ്ടാക്കാനുള്ള മാവ് തലേ ദിവസം തന്നെ കുതിർത്ത് അരക്കുകയാണ് പതിവ്. എന്നാൽ ഒരു ദിവസം കുതിർക്കാൻ മറന്നു പോയാലോ? എന്തു ചെയ്യും? അതിനാണ് ഈ റെസിപി. ഇനി പാലപ്പം ഉണ്ടാക്കാൻ തലേദിവസം പച്ചരി കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി നന്നായി കഴുകി എടുക്കണം. ഈ കഴുകിയ പച്ചരിക്ക് ഒപ്പം അര കപ്പ്‌ ചോറ്, […]