Browsing tag

Easy Kerala Style Sambar Powder Recipe

മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ.!! | Easy Kerala Style Sambar Powder Recipe

Easy Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് […]