Browsing tag

easy-kurkka-cleaning-tip-malayalam

കൂർക്ക അനായാസം തോൽ കളയാൻ ഒരു പുതുരീതി.!! കൂർക്ക വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി ഇല്ലാ 👌👌

കൂർക്കയുടെ കാലം വന്നെത്തി അല്ലെ.. കൂർക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. തോരൻ വെച്ചും കറികളിലിട്ടും നമ്മൾ കൂർക്ക കഴിക്കാറുണ്ട്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ വെച്ച് പിടിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ നാടൻ കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. മണ്ണിനടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇത്. ഏത് മണ്ണിലും വർഷത്തിൽ രണ്ടു തവണ കൃഷിചെയ്യാവുന്ന ഒരു വിളയാണ് കൂർക്ക. മികച്ച ആന്റി ഓക്‌സിഡന്റ്‌ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. രുചിയും ഗന്ധവും മാത്രമല്ല ഔഷധ ഗുണങ്ങളും കൂർക്കയിൽ അടങ്ങിയിരിക്കുന്നു. […]