Browsing tag

Easy Lemon Salt Steel Tap Trick

ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ എന്റെ ഈശ്വരാ.!! കണ്ടു നോക്കൂ ശെരിക്കും ഞെട്ടും.. | Easy Lemon Salt Steel Tap Trick

Easy Lemon Salt Steel Tap Trick : ഇന്ന് നമ്മൾ ഇവിടെ ചെയ്യുന്നത് വീട്ടമ്മമാർ ഇതുവരെ ശ്രദ്ധിക്കാതെ പോയതും വളരെ ഉപകാരപ്രദവുമായ ഒരു അടിപൊളി ടിപ്പ് ആണ്. അതിനായി ഒരു നാരങ്ങയുടെ പകുതിഭാഗം എടുക്കുക. എന്നിട്ട് അതിനു മുകളിൽ അൽപം ഉപ്പ് ഇടുക. ഇതുകൊണ്ട് നമ്മുടെ അടുക്കളയിലും മറ്റും ഉള്ള പൈപ്പുകളിലെ അഴുക്ക് നല്ലപോലെ കളയാൻ പറ്റുന്നതാണ്. പൈപ്പിൽ ഏറ്റവും കൂടിതൽ അഴുക്കുവരുന്നത് പൈപ്പിലെ വെള്ളം വരുന്ന ഭാഗവും അതുപോലെതന്നെ പൈപ്പ് ഓണും ഓഫും ആകുന്ന […]