Browsing tag

easy making

മുറിവെണ്ണ വാങ്ങാൻ ഇനി പൈസ കളയണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! | Home Made Murivenna Making

Home Made Murivenna Making : പണ്ടുകാലങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ മുറിവുകൾ ഉണക്കാനായി എല്ലാവരും ഉപയോഗിച്ചിരുന്നത് മുറിവെണ്ണയായിരുന്നു. എന്നാൽ പിന്നീട് അലോപ്പതി മരുന്നുകൾ വിപണിയിൽ സുലഭമായതോടെ എല്ലാവരും മുറിവുകൾ ഉണ്ടാകുമ്പോൾ ആശുപത്രികളിൽ പോയി അവിടെനിന്നും ലഭിക്കുന്ന മരുന്നുകളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. അതേസമയം ബെഡ് സോർ പോലുള്ള ചില അസുഖങ്ങൾക്ക് എങ്കിലും മുറിവെണ്ണ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതാണ്. വീട്ടിലുള്ള ചില പച്ചമരുന്നുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങിനെ മുറിവെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

മുന്തിരി കായ്ക്കുന്നതുപോലെ ഇനി കോവക്ക കായ്ക്കും; വീട്ടിൽ തയാറാക്കുന്ന ഈ ഒരു മിശ്രിതം മാത്രം മതി..!! | How To Grow Ivy Gourd At Home

How To Grow Ivy Gourd At Home : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ല കാര്യം. കാരണം ഇന്നത്തെ സാഹചര്യത്തിൽ കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ ധാരാളമായി വാങ്ങി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര പണിയുള്ള കാര്യമായി കരുതേണ്ടതില്ല. പ്രത്യേകിച്ച് കോവൽ, പാവയ്ക്ക, വഴുതന പോലുള്ള ചെടികളെല്ലാം എളുപ്പത്തിൽ നട്ടുപിടിപ്പിക്കാനായി […]