Browsing tag

Easy Marunnu Kanji Using Fenugreek

കർക്കിടകത്തിൽ ഉലുവ കഞ്ഞി!!നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഇത് മതി.!! കുട്ടികൾ ഇഷ്ടപെടുന്ന രുചിയിൽ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം… | Easy Marunnu Kanji Using Fenugreek

Easy Marunnu Kanji Using Fenugreek: നടുവേദന, കൈകാൽ വേദന, സന്ധിവാതം, രക്തക്കുറവ് എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. പണ്ടുകാലങ്ങളിൽ പ്രായമായവർക്ക് മാത്രം വന്നിരുന്ന പല അസുഖങ്ങളും ഇന്ന് മധ്യവയസ്സിൽ തന്നെ പലരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് തണുപ്പുകാലമായാൽ ഇത്തരം അസുഖങ്ങൾ കൂടുതലായി കാണുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് പണ്ടുള്ളവർ കർക്കിടക മാസത്തിൽ കർക്കിടക കഞ്ഞി, നവര അരി കൊണ്ടുള്ള കഞ്ഞി എന്നിവയെല്ലാം തയ്യാറാക്കി ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ നവരയരി കൊണ്ട് മധുരമുള്ള ഒരു […]