Browsing tag

easy-pachari-breakfast-recipe

രാവിലെ ഇനി എളു എളുപ്പം 😋👌 ഒരുതവണ പച്ചരിയും ഉരുളക്കിഴങ്ങും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 😋👌|Special pachari-breakfast-recipe

Special pachari-breakfast-recipe malayalam : പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മിക്ക വീടുകളിലും രാവിലെ ബ്രേക്ഫാസ്റ്റിനു ഇഡ്ഡ്ലിയോ ദോശയോ ആയിരിക്കും. എന്നാൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആയാലോ.. ഏതു നേരത്തും പെട്ടെന്ന് തയ്യാറാക്കാം ഈ വിഭവം. പുത്തൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി പച്ചരി കുതിർത്തെടുക്കണം. കഴുകി വെള്ളത്തിൽ കുതിർത്തെടുക്കണം. 4 മണിക്കൂർ കുതിർത്തെടുത്ത പച്ചരി വെള്ളം വരാനായി ഒരു […]