പയർ ഇഷ്ടം പോലെ ഉണ്ടാകാൻ ഇങ്ങനെ ചെയ്‌താൽ മതി.!! ഈ കാര്യം അറിഞ്ഞാൽ പയർ പറിച്ചു മടുക്കും.. കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.!! | Easy Payar Farming Tips
Easy Payar Farming Tips : എല്ലാവർക്കും ഇഷ്ടമുള്ള പയർ നല്ല നാടൻ രീതിയിൽ എങ്ങനെയാണ് നടുന്നതെന്ന് നോക്കാം. അതിന് ആദ്യമായിട്ട് തന്നെ നമ്മുടെ ഗ്രോ ബാഗ് ഒരുക്കണം. മണ്ണൊരുക്കാൻ എടുക്കുന്ന ഗ്രോബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ഇട്ട ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്നതായ മണ്ണ് നമുക്ക് ഇട്ടു കൊടുത്ത് ഗ്രോബാഗ് ഒരു പകുതിയോളം നിറക്കണം. അതിനുശേഷം നമ്മുടെ വിരലിന്റെ ഒരു വിരൽ വലിപ്പത്തിൽ കുഴിയെടുത്ത് പയർ ഇതിൽ നട്ടുവയ്ക്കാം. ഒരു ഗ്രോ ബാഗിൽ മൂന്നോ […]