Browsing tag

easy-rawrice breakfast recipe

രാവിലെ ഇനിയെന്തെളുപ്പം.. 😋😋 അടിപൊളി ബ്രേക്ക്ഫാസ്റ്റ് എളുപ്പം തയ്യാറാക്കാം 👌👌|easy-rawrice breakfast recipe

easy-rawrice breakfast recipe malayalam : വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ ഒരു പുത്തൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. പച്ചരി ഉലുവ തേങ്ങ ചിരകിയത് ചോറ് ബേക്കിംഗ് സോഡ ഉപ്പ്, വെള്ളം ഓയിൽ സവാള ക്യാരറ്റ് പച്ചമുളക് പച്ചരിയും ഉലുവയും കഴുകി കുതിർത്തു വെക്കുക. ശേഷം ഒരു മിക്സി ജാറിലേക്കിടുക അതിലേക്ക് […]