തുണി ഉണക്കാൻ അയകെട്ടാൻ ഇനി എന്തെളുപ്പം!! അയ കെട്ടുമ്പോൾ ഈയൊരു രീതിയിൽ പരീക്ഷിച്ചു നോക്കൂ..!! | Easy Rope Knot Tricks
Easy Rope Knot Tricks : മഴക്കാലമായി കഴിഞ്ഞാൽ വീടിന് അകത്തായാലും പുറത്തായാലും അയ കെട്ടി തുണി ഉണക്കിയെടുക്കുക എന്നത് എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വീടിനു പുറത്ത് തുണി വിരിക്കാനായി അയ ഇടുമ്പോൾ മഴ വന്നു കഴിഞ്ഞാൽ അത് എടുക്കുന്നത് മാത്രമല്ല പ്രശ്നം നല്ല ശക്തമായ കാറ്റ് ഉണ്ടെങ്കിൽ അയയോടുകൂടി അലക്കിയിട്ട തുണികൾ കൂടി പൊട്ടി വീഴുന്നതും ഒരു സ്ഥിരം പതിവായിരിക്കും. എത്ര കട്ടിയുള്ള കയറുപയോഗിച്ച് കെട്ടിയാലും ശക്തമായ കാറ്റിൽ അയ പൊട്ടി വീഴുന്നത് […]