Browsing tag

Easy Scrubber making tip

അടുക്കളയിലേക്കുള്ള സ്ക്രബ്ബർ ഇനി വീട്ടിൽ ഉണ്ടാക്കാം.!!|Easy Scrubber making tip

ഒട്ടുമിക്ക വീടുകളിലും പാത്രങ്ങൾ കഴുകുവാൻ സ്റ്റീൽ, സ്പോന്ജ്, റബറിന്റെയും ഒക്കെ സ്‌ക്രബർ ആണ് ഉപയോഗിക്കുന്നത്.. പണ്ടുകാലത്തെ പോലെ ചാരം ഉപയോഗിച്ച് പാത്രങ്ങൾ തേച്ചു ഉരച്ചു വൃത്തിയാക്കിയിരിന്ന രീതി ഇന്ന് ആരും അധികം ചെയ്യുന്നില്ല, ഇനി മുതൽ സ്‌ക്രബർ ഒന്നും പൈസ കൊടുത്തു വാങ്ങിക്കേണ്ട ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മാത്രവുമല്ല. ഇതുപോലെ സ്റ്റീൽ സ്ക്രബ്ബറുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. നിലവാരം കുറഞ്ഞ ഇത്തരത്തിലുള്ളവ ഉപയോഗിച്ചു പത്രം കഴുകിയാലും ഇവയുടെ അംശം […]