തയ്യൽ മെഷീനിൽ ഇതുപോലെ ഓയിൽ ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും മക്കളെ.!! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.. | Easy Sewing Machine Repair Easy Tips
Easy Sewing Machine Repair Easy Tips : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പണ്ടുകാലം തൊട്ടുതന്നെ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിൽ എങ്കിലും തയ്യൽ അറിയുന്നവർ വീട്ടിലുണ്ടെങ്കിൽ ഒരു മെഷീൻ വാങ്ങി വയ്ക്കുകയാണെങ്കിൽ അത്യാവശ്യം സ്റ്റിച്ചിങ് ജോലികളെല്ലാം അത് ഉപയോഗിച്ച് ചെയ്യാനായി സാധിക്കും. എന്നാൽ എത്ര തയ്യൽ അറിയുന്ന ആളായാലും മെഷീൻ നല്ല രീതിയിൽ പരിപാലിച്ചില്ല എങ്കിൽ നൂല് പൊട്ടിപ്പോകാനും തയ്യൽ ഒരു ഭാരപ്പെട്ട പണിയായി മാറാനും […]