Browsing tag

Easy Sponge Dosa Recipe

സ്വാദിഷ്ടമായ ഉഴുന്നു ദോശ എളുപ്പത്തിൽ തയ്യാറാക്കാം.!! ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ അടിപൊളി രുചിയിൽ പഞ്ഞി പോലെ സോഫ്റ്റ് ദോശ.. | Easy Sponge Dosa Recipe

Easy Sponge Dosa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ദോശ. മിക്കപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ അത് സോഫ്റ്റായി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ ആളുകളും. നല്ല സോഫ്റ്റ് ദോശ കിട്ടാനായി മാവ് അരക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ പച്ചരി, 2 കൈപ്പിടി അളവിൽ ഉഴുന്ന്, ഒരു സ്പൂൺ ഉലുവ, എണ്ണ, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അരി, ഉഴുന്ന് […]