Browsing tag

Easy Switch Board Cleaning Tip

എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഈസിയായി വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! ആർക്കും അറിയാത്ത സൂത്രങ്ങൾ.. | Easy Switch Board Cleaning Tip

Easy Switch Board Cleaning Tip : അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്ന് പറയുന്നത് ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്. ഭക്ഷണം പാകം ചെയ്യുക എന്നതിനേക്കാളേറെ പ്രയാസകരമാണ് അടുക്കളയുടെ ഭിത്തിയും മറ്റു ഭാഗങ്ങളും സുരക്ഷിതത്വത്തോടെ വൃത്തിയായി സൂക്ഷിക്കുക എന്നത് വീടിനുള്ളിലെ സ്വിച്ച് ബോർഡ് കുറച്ചു സമയം കഴിയുമ്പോൾ ചീത്ത ആകുന്നതും അഴുക്കു പിടിക്കുന്നതും സർവസാധാരണമാണ്. ഈ സാഹചര്യത്തിൽ ചെയ്യുന്നതിനായി ഒരു ടൂത് പേസ്റ്റ് എടുത്തശേഷം അത് കൈ ഉപയോഗിച്ച് സ്വിച്ച് ബോർഡിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു […]