Browsing tag

Easy tasty boli recipe malayalam

ഇങ്ങനെ ഒരു പലഹാരം നിങ്ങൾ കഴിച്ചു കാണില്ല 😍😍 വളരെ ഈസിയായി കിടു രുചിയിൽ ഒരു പുത്തൻ വിഭവം 👌👌|Easy tasty boli recipe

Easy tasty boli recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കി എടുക്കാവുന്ന വളരെ രുചികരമായ ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപെടുന്ന ഈ മധുര പലഹാരം ഈസിയായി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിൽ 1 1/ 2 കപ്പ് മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനിന്നുള്ള ഉപ്പ്, 1/4 tsp മഞ്ഞൾപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. […]