Browsing tag

Easy Tasty Curd Making Tip

കുക്കറുണ്ടോ.? എങ്കിൽ 1 മണിക്കൂറിനുള്ളിൽ കടയിൽ നിന്നും വാങ്ങുന്ന കട്ട തൈര് റെഡി.!! | Easy Tasty Curd Making Tip

Easy Tasty Curd Making Tip: കട്ട തൈര് കൂട്ടി ഊണ് കഴിക്കാൻ മിക്ക മലയാളികൾക്കും ഇഷ്ടമാണ്. സ്വന്തമായി വീട്ടിൽ തയ്യാറാക്കാൻ അറിയാത്തതാണ് മൂലം കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒരു കുക്കറിൽ 1 മണിക്കൂറിനുള്ളിൽ അടിപൊളിയായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.. വെറും ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ തന്നെ നല്ല രുചികരമായ കട്ട തൈര് ഉണ്ടാക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു പാത്രത്തിൽ അര ലിറ്റർ പാൽ ഒഴിച്ച് […]