Browsing tag

Easy Tasty Wheatflour Recipe

വെറും 2 ചേരുവ മാത്രം മതി.!! ആവിയിൽ ഗോതമ്പ് പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്..| Easy Tasty Wheatflour Recipe

Easy Tasty Wheatflour Recipe : നമ്മുടെ വീടുകളിൽ സ്ഥിരമായി കാണാവുന്ന രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരവും ആരോഗ്യകരവുമായ ഒരു സ്നാക്സ് റെസിപ്പി ആണ് ഇത്. ഈ പലഹാരത്തിന് പ്രത്യേകത ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്സ് ആയും ഉപയോഗിക്കാമെന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവത്തിന് റസിപ്പി പരിചയപ്പെടാം. ആദ്യമായി ഇതിലേക്ക് ഒരു മസാല കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ചീനച്ചട്ടി തീയിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് […]