Browsing tag

Easy Tip To Clean Koorkka

എത്ര കിലോ കൂർക്കയും ഞൊടിയിടയിൽ നന്നാക്കാം.!! ഈ കുപ്പി സൂത്രം ഒന്നു പരീക്ഷിച്ചു നോക്കൂ.. | Easy Tip To Clean Koorkka Using Bottle

Easy Tip To Clean Koorkka : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം പൈപ്പിനു ചുവട്ടിൽ […]

കത്തി വേണ്ടാ!! വെറും ഒറ്റ മിനിറ്റിൽ കൂർക്ക ക്ലീൻ ചെയ്യാം.. കയ്യിൽ ഒരു തരി കറയാവാതെ എത്ര കിലോ കൂർക്കയും നന്നാക്കാൻ കിടിലൻ ടിപ്പ്.!! | Easy Tip To Clean Koorkka

Easy Tip To Clean Koorkka : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കൂർക്ക സീസണിൽ കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. സ്വാദിഷ്ടമായ കറിയും തോരനുമെല്ലാം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുമെങ്കിലും അത് വൃത്തിയാക്കാനാണ് കഷ്ടപ്പാട്. കൂർക്ക വൃത്തിയാക്കാനുള്ള ചില എളുപ്പ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കാം. കൂർക്ക വൃത്തിയാക്കുന്നതിനു മുൻപ് ഒരുപാട് സമയം ലഭിക്കുകയാണെങ്കിൽ കൂർക്ക അല്പം വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കാവുന്നതാണ്. അതിനുശേഷം ഒരു വലയിൽ കെട്ടി പൈപ്പിന്റെ ചുവട്ടിൽ വച്ച് ഉരച്ച് കൊടുത്താൽ വളരെ എളുപ്പത്തിൽ […]