വെറും 2 മിനിറ്റ് മതി.!! ചോറ് ചൂടാക്കാൻ ഇനി വെള്ളമോ ഓവനോ ഒന്നും വേണ്ട.. ഗ്യാസും സമയവും ലാഭം.!! | Easy Tip To Cook Rice
Easy Tip To Cook Rice : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല പൊടിക്കൈകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉദ്ദേശിച്ച ഫലം നൽകുന്നത് വളരെ കുറച്ച് ടിപ്പുകൾ മാത്രമായിരിക്കും. വീട്ടുജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പച്ചക്കറി ആയിരിക്കും കോവയ്ക്ക. എന്നാൽ കോവയ്ക്ക അരിഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടും സമയമില്ലാത്ത അവസരങ്ങളിൽ കോവക്ക തോരൻ തയ്യാറാക്കാനായി ചെറിയ […]