Browsing tag

Easy Tip To Increase Jackfruit

ചക്ക വേരിലും കായ്ക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകാൻ ഇത് മാത്രം മതി.. | Easy Tip To Increase Jackfruit

Easy Tip To Increase Jackfruit : എല്ലാവരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണല്ലോ ചക്ക. മിക്കവരുടേയും വീടുകളിൽ പ്ലാവ് ഉണ്ടാകും. എന്നാൽ പ്ലാവിൽ ചക്ക വേണ്ടപോലെ കായ്ക്കാത്തത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം ആകുന്ന കുറച്ച് ടിപ്സുകൾ നോക്കാം. ഒന്നാമതായി ചാണകം ചെറിയ ചെറിയ ഉരുളകളാക്കി നമ്മുടെ കയ്യെത്തുന്ന അത്രയും മുകളിൽ ഇവ പരത്തി കൊടുക്കേണ്ടതാണ്. ഏകദേശം ഒക്ടോബർ മാസങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. വെയിൽ കൊള്ളുവാൻ ആയി പ്ലാവിനെ ഒന്നോ രണ്ടോ […]