Browsing tag

Easy tip To Make Kitchen Compost

അടുക്കളയിലെ ഏത് വേസ്റ്റും ഇനി തരി പോലെ വളം ആക്കാം.!! ഒരു പഴയ മൺകലം മാത്രം മതി.. കമ്പോസ്റ്റ് റെഡി.!! | Easy tip To Make Kitchen Compost

Easy tip To Make Kitchen Compost : വീടുകളിലെ പൂന്തോട്ടങ്ങളിൽ നാം നട്ടുവളർത്തുന്ന പത്തുമണി ചെടികൾക്കും മറ്റു പൂച്ചെടികൾക്കും കൊടുക്കാവുന്ന നല്ലൊരു വളത്തിന് കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ കൊണ്ട് തന്നെയാണ് നാം ഈ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. വീടുകളിലെ പച്ചക്കറികളുടെ വേസ്റ്റ്, മീൻ വേസ്റ്റ്, മിച്ചം വരുന്ന ചോറ് എന്നിവ എല്ലാം നാം പറമ്പിലേക്ക് വലിച്ചെറിയാണ് പതിവ്. എന്നാൽ ഇവ കൊണ്ട് എല്ലാം തന്നെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു […]