Browsing tag

Easy Tip To Remove Teeth Plaque

ഈ വൃത്തികേട്‌ ഇനി വേണ്ട.!! പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്.. | Easy Tip To Remove Teeth Plaque

Easy Tip To Remove Teeth Plaque : എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാനാകും. നല്ല പല്ലുകൾ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണെന്നിരിക്കെ ആരാണ് അത്തരം നല്ല പല്ലുകൾ ആഗ്രഹിക്കാത്തത്. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. പല്ലിന്റെ മുഴുവൻ ഭംഗിയേയും ഇല്ലാതാക്കുന്ന വില്ലനാണ് പ്ലാക്ക്. ഇത് […]