Browsing tag

easy tip

കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഇനി കളയല്ലേ; പാത്രങ്ങളുടെ കോട്ടിങ്ങ് ഇളകിയാൽ ഇങ്ങനെ ചെയ്താൽമതി..!! | How To Re-use Old Nonstick Pan

How To Re-use Old Nonstick Pan : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും […]

മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ; ഉരച്ചുകഴുകി കൈവേദനിക്കണ്ട; ഇങ്ങനെ വൃത്തിയാക്കിയാൽ വെട്ടിത്തിളങ്ങും..!! | Old Interlock Cleaning Tips

Sweep Thoroughly: Remove loose dirt and debris.Use Pressure Washer: Clean deep stains with water pressure.Apply Detergent: Use mild soap or paver cleaner.Scrub Stains: Use a stiff brush for tough spots.Rinse Well: Wash off all soap and residue. Old Interlock Cleaning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. […]

വീട്ടിലുള്ള പല്ലി,പാറ്റ പോലുള്ള പ്രാണികളെ തുരത്താനായി ഇതാ കിടിലൻ ട്രിക്ക്; ഹിന്ദിക്കാർ ചെയ്യുന്നസൂത്രം ഇതാ..!! | How To Get Rid Cockroaches In House

How To Get Rid Cockroaches In House : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി,പാറ്റ,എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ […]

പച്ചയും പഴുത്തതുമായ ചക്ക അടുത്ത സീസൺ വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ കാലങ്ങളോളം കേടാവാതെ ഇരിക്കും..!! | How To Store Jackfruit Quick And Easy

How To Store Jackfruit Quick And Easy : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് പിന്നീടുള്ള ഉപയോഗത്തിനായി വ്യത്യസ്ത രീതികളിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉള്ളതാണ്. ചക്ക കൂടുതൽ നാൾ അതേപടി ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ചുള ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തും, പപ്പട രൂപത്തിലും, പഴുത്ത ചക്ക വരട്ടിയുമെല്ലാമാണ് കൂടുതലായും സൂക്ഷിക്കാറുള്ളത്. എന്നാൽ ചക്ക അതേ രൂപത്തിൽ തന്നെ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന […]

കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ; കംഫർട്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ ഇതാ..!! Some Tricks Do With Comfort

Some Tricks Do With Comfort : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക.ശേഷം അതിലേക്ക് കംഫർട്ട് […]

കറുത്തുപോയ ആഭരണങ്ങൾ ഇനി വലിച്ചെറിയേണ്ട; നിമിഷങ്ങൾക്കുള്ളിൽ പുതിയതുപോലെ മാറ്റിയെടുക്കാം..!! | Gold Covering Jewellery Polish At Home

Gold Covering Jewellery Polish At Home : സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര അഴുക്കുപിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം […]

ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന പേഴ്‌സുകളിലെ പ്രിന്റ് ഇനി എളുപ്പം അകറ്റാം; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Remove Print From Bags

How To Remove Print From Bags : നമ്മുടെ നാട്ടിലെ ജ്വല്ലറികളിൽ നിന്നും സ്വർണവും മറ്റും വാങ്ങുമ്പോൾ ഒരു പേഴ്സ് അതോടൊപ്പം മിക്കപ്പോഴും കിട്ടാറുള്ളതാണ്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പേഴ്സുകൾ പലപ്പോഴും പുറത്തോട്ട് കൊണ്ടുപോകാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം അതിന് പുറത്തായി നൽകിയിട്ടുള്ള പ്രിന്റുകളിൽ ജ്വല്ലറിയുടെ പേര് ഉള്ളത് കാരണം അത് കൊണ്ടുപോകാനായി പലർക്കും നാണക്കേട് തോന്നാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പേഴ്സുകളിൽ നിന്നും ജ്വല്ലറിയുടെ പേര് പതിപ്പിച്ച പ്രിന്റ് പൂർണ്ണമായും എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും. […]

പുറത്തുപോകുമ്പോൾ സോപ്പ് കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണോ; എങ്കിൽ സോപ്പ് കവർ വെറുതെ കളയല്ലേ; ഇതുമാത്രം മതി പേപ്പര്‍ സോപ്പുണ്ടാക്കാൻ..!! | How To Make Paper Soap At Home

How To Make Paper Soap At Home : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും ഒരു രീതിയിൽ മാത്രമല്ല വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി പലരും ചിന്തിക്കാറില്ല. അത്തരത്തിൽ മിക്കപ്പോഴും നമ്മൾ സ്ഥിരമായി ചെയ്യാറുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായി ചെയ്തെടുക്കാനായി പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇന്ന് ഫാൻസി സ്റ്റോറുകളിൽ മാത്രമല്ല പൂരപ്പറമ്പുകളിൽ പോലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേപ്പർ സോപ്പ്. കാഴ്ചയിൽ വളരെയധികം അട്രാക്ടീവ് […]

പ്ലാസ്റ്റിക്, റബർ പോലുള്ള ചെരുപ്പുകളിലെ അഴുക്ക് എത്ര വൃത്തിയാക്കിയാലും മാറുന്നില്ലേ; ഇങ്ങനെ ചെയ്തുനോക്കൂ വെറും 10 മിനിറ്റിൽ വൃത്തിയാക്കാം..!! | Easy Chappal Cleaning Tip

Easy Chappal Cleaning Tip : കുട്ടികളുള്ള വീടുകളിൽ അവർ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ചെരുപ്പുകൾ വൃത്തിയാക്കി എടുക്കുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. കുട്ടികൾ സ്ഥിരമായി പുറത്തുപോയി കളിക്കുമ്പോൾ അതിൽ വെള്ളവും ചളിയും കെട്ടി നിൽക്കുകയും പിന്നീട് അത് ക്ലീൻ ചെയ്യാനായി ശ്രമിക്കുമ്പോൾ ക്ലീൻ ആവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതേസമയം എത്ര അഴുക്കു നിറഞ്ഞ ചപ്പലുകളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]

ആർക്കുമറിയാത്ത രഹസ്യം ഇതാ പുറത്ത്; ദോശ ഇഡ്ഡലി മാവ് പുളിച്ചു പോയാൽ 2 മിനിറ്റിൽ പുളി മാറ്റാം..!! | Dosa Iddali Batter Over Fermented Reducing trick

Dosa Iddali Batter Over Fermented Reducing trick : ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്. കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് […]