Browsing tag

easy tip

പച്ച ചക്കകൊണ്ട് ഇത്രയും വസ്തുക്കൾ ഉണ്ടാക്കാമോ; ഈയൊരു രീതിയിൽ വർഷങ്ങളോളം ഉണക്കി സൂക്ഷിക്കാം..!! | Jackfruit Seed Powder Recipe

Jackfruit Seed Powder Recipe : നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ചക്ക പുറംനാടുകളിൽ വളരെയധികം വില കൊടുത്തു വേണം വാങ്ങാൻ എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് ഒരു വലിയ ബിസിനസ് തന്നെ വേണമെങ്കിൽ കെട്ടിപ്പടുക്കാം. ചക്കച്ചുള ഉണക്കി സൂക്ഷിക്കുന്ന രീതികളെ പറ്റി ഇന്നത്തെ കാലത്ത് അധികമാർക്കും അറിയുന്നുണ്ടാവില്ല. എന്നാൽ അതിനെ ഒരു ബിസിനസ് ആക്കി മാറ്റി വലിയ രീതിയിൽ ലാഭം ഉണ്ടാക്കുന്ന രീതികളെ പറ്റി […]

വിനാഗിരി ചേർക്കാതെ വ്യത്യസ്തമായ ഒരു പച്ചമാങ്ങ അച്ചാർ; വർഷങ്ങളോളം കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി..!! | Mango Pickle Recipe

Mango Pickle Recipe : പച്ചമാങ്ങ കൊണ്ട് തയ്യാറാക്കുന്ന അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പച്ചമാങ്ങയുടെ വലിപ്പവും രുചിയും അനുസരിച്ച് വ്യത്യസ്ത രീതികളിലാണ് അച്ചാറുകൾ തയ്യാറാക്കുന്നത്. എന്നാൽ കൂടുതലായും വലിപ്പമുള്ള പച്ചമാങ്ങകൾ ചെറിയ കഷണങ്ങളായി അപ്പോഴത്തെ ആവശ്യത്തിന് അച്ചാർ തയ്യാറാക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ വലിപ്പമുള്ള പച്ചമാങ്ങകൾ കിട്ടുമ്പോൾ അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാവുന്ന ഒരു മാങ്ങ അച്ചാർ എങ്ങിനെ തയ്യാറാക്കാം എന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം. […]

മിക്സ്ചർ വാങ്ങാൻ കടയിൽ പോവല്ലേ; നല്ല നാടൻ മിക്സ്ചർ ഏറ്റവും നന്നായി വീട്ടിൽതന്നെ ഉണ്ടാക്കാം..!! | Home Made Mixture Recipe

Home Made Mixture Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ […]

ഇതുപോലെ ചെയ്താൽ ഇഡ്ഡലിയും ദോശയും പഞ്ഞി പോലെയാവും; വായിലിട്ടാൽ അലിഞ്ഞുപോകും വിധമാവാൻ ഇങ്ങനെ ചെയ്തുനോക്കൂ..!! | Dosa Idli Batter Recipe

Dosa Idli Batter Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പലഹാരങ്ങൾ ആണല്ലോ ഇഡലിയും ദോശയും. എല്ലാദിവസവും കഴിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും മാവ് അരയ്ക്കുന്നത് ശരിയായ രീതിയിൽ അല്ല എങ്കിൽ പലപ്പോഴും ദോശയും ഇഡ്ഡലിയും കൂടുതൽ കട്ടിയായി പോകുന്നത് ഒരു പരാതിയായി പലരും പറഞ്ഞു കേൾക്കാറുണ്ട്. മാവ് അരയ്ക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവന്നാൽ തന്നെ ദോശയും, ഇഡലിയും നല്ല സോഫ്റ്റ് ആയും രുചിയോടും കിട്ടുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി […]

വ്യത്യസ്ത രുചിയിൽ ചിക്കൻ കറി കഴിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ; എങ്കിൽ ഈയൊരു മസാലക്കൂട്ടിൽ കറി തയ്യാറാകൂ..!! | Homemade Chicken Masala

Homemade Chicken Masala : ചിക്കൻ കറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും ചിക്കൻ കറിയിൽ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ ചിക്കൻ കറി നന്നായി എന്ന് പറയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ മാറിമാറിവരുന്ന ചിക്കൻ മസാലകൾ പരീക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത നല്ല ഒന്നാന്തരം മസാല കൂട്ട് ഉപയോഗിച്ച് എങ്ങനെ കുറുകിയതും മണം ഉള്ളതുമായ ചിക്കൻ കറി ഉണ്ടാക്കാം എന്നാണ് […]

കാരറ്റ് ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം; ഒരു കുപ്പി മാത്രം മതി..!! | Carrot Cultivation Tip Using Water Bottle

Carrot Cultivation Tip Using Water Bottle : സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് […]

ചെടികൾക്ക് വെള്ളം ലഭിക്കാതെ ഉണങ്ങി പോകുമെന്ന പേടിവേണ്ട; ഇനി ധൈര്യമായി യാത്ര പോകാം; ഒരുകുപ്പി വെള്ളം മതി ഒരാഴ്ച്ച ചെടികൾ നനയ്ക്കാൻ..!! | Easy Plant Self Watering System

Easy Plant Self Watering System : വീടിനെ അലങ്കരിക്കാൻ ചെറുതാണെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്തു കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് യാത്രകളും മറ്റും പോകുമ്പോൾ ചെടികൾക്ക് ആവശ്യമായ വെള്ളം കൊടുക്കാൻ സാധിക്കില്ല എന്നതാണ്. മിക്കപ്പോഴും ടൂറെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും പകുതി ചെടികളും കരിഞ്ഞു പോകുന്ന അവസ്ഥയാണ് സംഭവിക്കുക. എന്നാൽ ഇത്തരത്തിൽ ദീർഘദൂര യാത്രകൾ പോകുമ്പോൾ ചെടികൾക്ക് ആവശ്യത്തിന് വെള്ളം കിട്ടാനായി ചെയ്തു […]

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!! | Curry Leaves Planting Tip Using Bottle

Curry Leaves Planting Tip Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി […]

ബിർക്കിംഗ് പ്ലാന്റ്കൾ വലിയ ചെടിയാക്കി മാറ്റണോ; എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ..!! | Birkin Plant Care At Home

Birkin Plant Care At Home : വളരെ ഭംഗിയുള്ള ഇൻഡോർ പ്ലാന്റുകൾ ആണ് ബർകിങ് പ്ലാന്റുകൾ. ഇതോടെ റൂട്ട് സ്വയം ലെയറിങ് ചെയ്ത എടുക്കുകയാണെങ്കിൽ വളരെ ഭംഗിയായി ഹെൽത്ത് ആയി ഈ ചെടിയെ നിലനിർത്താൻ നമുക്ക് സാധിക്കും. ഈ ചെടികൾ വാങ്ങുന്നവർ നല്ല ലൈറ്റ് ഉള്ള സ്ഥലത്തേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. പുറത്തേക്കുവരുന്ന വേരുകൾ മണ്ണിലേക്ക് തന്നെ വളച്ചു വെച്ച് പിൻ ചെയ്തു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ കൂടുതൽ […]

തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf

Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി […]