Browsing tag

easy tip

മീനിന്റെ വേസ്റ്റ് വീട്ടിൽ ഇങ്ങനെ ഉപയോഗിച്ചാൽ ദുർഗന്ധം ഉണ്ടാകില്ല; ആർക്കും ചെയ്യാവുന്ന മാർഗം ഇതാ..!! | Fish Waste Fertilizer Tip

Fish Waste Fertilizer Tip : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ ബാക്കിവരുന്ന വേസ്റ്റുകളെ പോലെ ആയിരിക്കില്ല മീനിന്റെ വേസ്റ്റ്. മീൻ കഴുകുമ്പോഴും അതിൻറെ മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും ഉണ്ടാകുന്ന അവശിഷ്ടം വലിച്ചെറിയുവാനോ വീടുകളിൽ കവറിലോ പാത്രത്തിലോ സൂക്ഷിക്കുവാനോ പ്രയാസമായിരിക്കും. […]

റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി; ചെടിയിൽ പൂവിടുന്നില്ലെന്ന പരാതി ഇനി വേണ്ട..!! | Gardening Tips Using Fertilizer

Gardening Tips Using Fertilizer : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും […]

കരിയില വെറുതെ കത്തിച്ചു കളയല്ലേ; കറിവേപ്പ് വലിയ മരമാക്കാൻ ഒരു പിടി കരിയില മാത്രം മതി..!! | Curry Leaves Plant Care At Home

Curry Leaves Plant Care At Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി കടകളിൽ നിന്നും കറിവേപ്പില വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ വളരെ ചെറിയ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്നതാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചെടി വളർത്തിയെടുക്കാനായി ആദ്യം തന്നെ ഒരു നല്ല പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതലായി […]

ആരെയും ആകർഷിക്കും വിധം വീട്ടുമുറ്റം അലങ്കരിക്കാൻ അഗ്ലോണിമ ചെടി പരീക്ഷിക്കൂ; ഇങ്ങനെ പരിചാരിച്ചാൽ തിങ്ങിനിറഞ്ഞ് നിൽക്കും..!! | Aglaonema Plant Care At Home

Aglaonema Plant Care At Home : അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതുപോലെ പരിചരിക്കാൻ എങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും അവ പൊട്ടിങ്‌ മിക്സ്‌ എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം. ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. […]

ചെടി നിറയെ മുളക് കായ്ക്കാൻ ഇത് ശ്രദിച്ചാൽ മതി; കണ്ടാൽ കണ്ണ് തള്ളും വിധം ചെടിയിൽ മുളക് കായ്ക്കും..!! | chilli cultivation tip

chilli cultivation tip : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് പോലുള്ള പച്ചക്കറികലെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും മറ്റും കൂടുതലായി കീടനാശിനികൾ അടിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ എപ്പോഴും ചെറിയ പ്രാണികളുടെയും മറ്റും ശല്യം കാരണം ഉദ്ദേശിച്ച രീതിയിൽ കായ്ഫലങ്ങൾ ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.ചെടി നിറച്ച് പച്ചമുളക് കായ്ക്കാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിത്ത് […]

ഇങ്ങിനെ ചെയ്താൽ ഗ്രോ ബാഗിലും ഇഞ്ചി തഴച്ചു വളരും; ഭ്രാന്ത് പിടിച്ചപോലെ ഇഞ്ചിവളരും എന്നുറപ്പ്..!! | Ginger Cultivation Tip Using Growbag

Ginger Cultivation Tip Using Growbag : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ഒരുരൂപ ചിലവില്ലാതെ തുടക്കക്കാരുടെ പത്തുമണി ചെടിവരെ പൂക്കൾ കൊണ്ട് നിറയും; ഒരു കിടിലൻ വളം ഇതാ..!! | Moss Rose Plant Tip Using Fertilizer

Moss Rose Plant Tip Using Fertilizer : പൂന്തോട്ടങ്ങൾ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പത്തുമണി ചെടികൾ. പത്തുമണി ചെടികൾ പൂക്കൾകൊണ്ട് നിറയാനും മനോഹരമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വിശദമായി പരിചയപ്പെടാം. എല്ലാ ചെടികളുടെയും അടിസ്ഥാനം എന്ന് പറയുന്നത് പോർട്ടിംഗ് മിക്സുകൾ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം. ഇതിനായി മണ്ണ് തിരഞ്ഞെടുക്കുമ്പോൾ മുൻഭാഗത്തെ മണ്ണ് ആയിരിക്കണം എടുക്കേണ്ടത്. മാത്രവുമല്ല എടുക്കുന്ന മണ്ണ് നല്ലതുപോലെ പൊടിഞ്ഞു അത് ആയിരിക്കണം. വേണമെങ്കിൽ നമുക്ക് കുറച്ചു ചാണക പൊടിയും കൂടി ചേർത്തു […]

ചകിരി തൊണ്ട് ഈ രീതിയിൽ ഗ്രോബാഗിൽ നിറക്കൂ; കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാൻ..!! | Growbag Filling Tips

Growbag Filling Tips : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചുകൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് വീടുകളിലുള്ള തൊണ്ട് […]

വഴുതന ഇനി നല്ല വണ്ണത്തിലും നീളത്തിലും കായ്ക്കും; ചെടിയിൽ പൂവ് പിടിക്കാനും കൂടുതൽ വിളവ് കിട്ടാനും ഇതൊന്ന് പരീക്ഷിക്കൂ..!! | Brinjal Cultivation Tip Using Organic Fertilizer

Brinjal Cultivation Tip Using Organic Fertilizer : സ്വന്തമായി ഒരു അടുക്കളത്തോട്ടം നമ്മളിൽ പലരുടെയും സ്വപ്നമാണ്. ആ അടുക്കളത്തോട്ടത്തിൽ നിന്നും നമ്മുടെ വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കിട്ടുക എന്ന് പറയുന്നത് മിക്ക വീട്ടമ്മമാർക്കും സ്വർഗം കിട്ടുന്നതിന് തുല്യമാണ്. കീടനാശിനികൾ അടിക്കാത്ത പച്ചക്കറികൾ കിട്ടുന്നത് തന്നെ ഇപ്പോൾ അപൂർവമാണ്. യാതൊരു വിഷവും ഇല്ലാത്ത പച്ചക്കറികൾ നമ്മുടെ പറമ്പിലും ടെറസിലും കൃഷി ചെയ്യാൻ വളരെ കുറച്ച് സമയവും പൈസയും മാത്രമേ ചിലവ് ആവുകയുള്ളൂ. നമ്മൾ ഓരോ രോഗം വരുമ്പോൾ […]

നല്ല തിങ്ങിനിറഞ്ഞ് എപിസി ചെടികൾ വളർത്തി എടുക്കണോ; എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ..!! | Bushy Episcia Plant In Coconut Timber

Bushy Episcia Plant In Coconut Timber :പൂന്തോട്ട പരിപാലനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു ചെടിയാണ് എപ്പിസ എന്ന് പറയുന്നത്. പല രീതിയിലുള്ള ഈ പ്ലാൻറ് നട്ടുവളർത്തുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. ഇതിൻറെ വ്യത്യസ്തമായ ഇലയും പൂവും ഒക്കെ ഏതൊരാളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നിലത്ത് പടർന്ന് കിടക്കുന്നതിനേക്കാൾ ഏറ്റവും ഭംഗി പ്ലാൻറ് എവിടെയെങ്കിലും തൂക്കി ഇടുന്നതിൽ ആണ്. അതുകൊണ്ടുതന്നെ പലരും ചെടിച്ചട്ടികളിലും ഹാങ്ങിങ് കോണിലും മറ്റും പ്ലാൻറ് നട്ടുവളർത്തി […]