Browsing tag

Easy Tips To Store Fish For Long

ഇങ്ങനെ ചെയ്താൽ പച്ച മീൻ മാസങ്ങൾ കേട് കൂടാതെ സൂക്ഷിക്കാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ.. ഒറ്റത്തവണ ചെയ്താൽ നിങ്ങൾ ഇങ്ങനെയേ ചെയ്യൂ.!! | Easy Tips To Store Fish For Long

Easy Tips To Store Fish For Long : നമ്മൾ എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഭക്ഷണ ഇനമാണ് മീൻ. മീൻ കറി ആയാലും മീൻ പൊരിച്ചത് ആയാലും, മീൻ വിഭവങ്ങൾ ഇല്ലാത്ത ഒരു ദിവസം നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ദിവസേന മീൻ വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ് ആണ് പങ്കുവെക്കുന്നത്. മീൻ എങ്ങനെ കുറേ ദിവസം കേടാകാതെ സൂക്ഷിക്കാൻ അറബികൾ സാധാരണയായി ചെയ്യുന്ന ഒരു ടിപ് ആണ് ഇത്. ഇങ്ങനെ […]