Browsing tag

Easy way to clean the dust

മാറാല കോൽ വാങ്ങി കാശ് ഇനി കളയണ്ട.. ഈ കുപ്പി മതി മാറാല കളയാൻ.!! ഒരു രൂപ ചിലവില്ല…|Easy way to clean the dust

Easy way to clean the dust : എല്ലാം വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും മുക്കിലും മൂലയിലും കെട്ടി കിടക്കുന്ന മാറാല. മിക്കപ്പോഴും അത് കളയാനായി കടയിൽ നിന്നും മാറാല വടി വാങ്ങിച്ചാലും പെട്ടെന്ന് കേടു വന്നു പോവുകയാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മാറാല വടി എങ്ങിനെ ഉണ്ടാക്കിയെടുക്കാം എന്ന് മനസ്സിലാക്കാം. ഈയൊരു മാറാല വടി ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്ന് വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്. […]