വളരെ മനോഹരമായി തീർത്തും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹര ഭവനം.!! വീഡിയോ കാണാം..! | Eco Friendly One Storey House
Eco Friendly One Storey House: നമ്മൾ അടുത്തറിയാൻ പോകുന്നത് അരിക്കോടുള്ള മുസ്തഫ മാഷിന്റെ വീടാണ്. പ്രകൃതിയോട് ഇണങ്ങി തന്നെ ഈയൊരു ഒറ്റ നില വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ നിന്നും ഈ വീടിനെ ഏറെ മാറ്റി നിർത്തുന്നത് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. രണ്ട് ഫേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കല്ലിൽ എക്കോ ഫ്രണ്ട്ലിയായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ്ഔട്ട് വെള്ള തൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരുന്നാൽ തന്നെ പ്രകൃതി നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. നേരെ […]