മുട്ടയും തൈരും ഇതുപോലെ ഒന്ന് മിക്സ് ചെയ്തു നോക്കൂ; വളരെ പെട്ടെന്ന് ഒരു കുട്ട നിറയെ നാലുമണി പലഹാരം..!! | Egg And Curd Evening Snack
Egg And Curd Evening Snack : മുട്ടയും തൈരും വീട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ നാലുമണിപലഹാരം പരിചയപ്പെട്ടാലോ? വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ കിടിലൻ വിഭവം തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ.. ഇതിനായി ആദ്യം ഒരു മിക്സിങ് ബൗൾ എടുക്കുക. ഇതിലേക്ക് അരകപ്പ് തൈര് എടുക്കുക. പുളിയില്ലാത്ത തൈര് എടുക്കാൻ ശ്രദ്ധിക്കണം. Ingredients ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു നല്ലതുപോലെ […]