Browsing tag

Egg Masala Chammanthi Snack

മുട്ട ഉണ്ടോ വീട്ടിൽ…? എങ്കിൽ വേഗം ഇതൊന്നു തയ്യാറാക്കി നോക്കൂ… ഒരു തവണ കഴിച്ചാൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആയി മാറും; ഇതിന്റെ രുചി വേറെ ലെവലാണ്..!! | Egg Masala Chammanthi Snack

മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പുഴുങ്ങിയ മുട്ട വെച്ച് തയ്യാറാക്കാവുന്ന അധികമാരും ട്രൈ ചെയ്യാത്ത ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ട വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യം തന്നെ ആവശ്യമുള്ള അത്രയും […]